Karthikasolarsolutions

ഞങ്ങളുടെ സോളാർ പ്ലാന്റുകളുടെ പ്രത്യേകതകൾ

  • ലോകോത്തര നിലവാരവും ഉയർന്ന കാര്യക്ഷമതയും ഉള്ള പാനലുകളും ഇവെർട്ടറുകളും ഉപയോഗിച്ചുള്ള നിർമ്മാണം
  • കുറഞ്ഞ മുതൽമുടക്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്ലാന്റുകൾ പൂർത്തീകരിച്ച് ഉൽപ്പാദനം ആരംഭിക്കുന്നതിനാൽ വളരെ വേഗം വൈദ്യുത സ്വയം പര്യാപ്തതയിലേക്ക് എത്തുന്നു
  • കൊമേർഷ്യൽ പ്ലാന്റുകളുടെ നിർമാണത്തിന് കൺസൾട്ടൻസി സേവനം ലഭ്യമാക്കുന്നു
  • സോളാർ ഇവെർട്ടറുക, സോളാർ വാട്ടർ ഹീറ്ററുകൾ മുതലായ സേവനങ്ങളും KARTHIKA സോളാറിൽ നിന്നും ലഭ്യമാകുന്നു
  • അഞ്ചുർഷം വരെ ഫ്രീ സർവീസ് KARTHIKA സോളാർ എനർജിസിന്റെ മാത്രം പ്രത്യേകത
  • ആവശ്യമുള്ളവർക്ക് ബാങ്ക് ലോൺ EMI സ്കീമുകൾ മുതലായവയും ലഭ്യമാക്കുന്നു
  • 30 വർഷം പെർഫോമൻസ് വാറന്റിയുള്ള ബൈഫേഷ്യൽ പാനലുകളും, ഇവേർട്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള നിർമ്മാണം
Solar Plant Capacity Subsidy

3 KW

5 KW

6 KW

8 KW

10 KW

78000/-

Feel Free To Contact Us

The largest selection fitness articles exercises workouts, supplements, & community to help you reach your goals!

Take the first step towards a greener future—switch to solar energy and reduce your carbon footprint while saving on electricity costs!

Scroll to Top
× Contact on WhatsApp